ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഗ്രാമീണ ജനങ്ങള്‍ക്ക് സാങ്കേതിക തൊഴില്‍ പരിശീലനം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ, സര്‍ക്കാരിന്റെ 18-09-1986-ലെ ജി.ഒ.(എം.എസ്സ്).നം.173/86/എല്‍ എ ഡി ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍ അംഗങ്ങളായി പഞ്ചായത്തു വകുപ്പിന്റെ കീഴില്‍ 1986-ല്‍ രൂപീകരിക്കപ്പെട്ട സ്ഥാപനമാണ് കേരള റൂറല്‍ എംപ്ലോയ്മെന്റ് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി (KRews).
- 204 views