തദ്ദേശസ്വയംഭരണ വകുപ്പ് - പഞ്ചായത്ത് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ അച്ചടി ജോലികൾ ടെൻഡർ/ ക്വട്ടെഷൻ ഇല്ലാതെ ക്രൂസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രാമലക്ഷ്മി മുദ്രാലയങ്ങളിൽ നടത്തുന്നതിന് അനുമതി നൽകി ഉത്തരവ് നൽകുന്നത് സംബന്ധിച്ചു് .